തിരുവനന്തപുരം | കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി.. ടിങ്കു ബിസ്വാളാണ് പുതിയ കൃഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി . കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അശോകിനെ മാറ്റിയത്. കേര പദ്ധതി...