എം.എല്‍.എമാരെ കണ്ട് ഗലോട്ട്; സച്ചിന്‍ ബഹിഷ്‌കരിച്ചു
റിപ്പോര്‍ട്ട്

എം.എല്‍.എമാരെ കണ്ട് ഗലോട്ട്; സച്ചിന്‍ ബഹിഷ്‌കരിച്ചു

By ന്യൂസ് ഡെസ്ക് April 18, 2023
ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് തുടരവേ, മുഖ്യമന്ത്രി അശോക് ഗലോട്ടുമായുള്ള കൂടിക്കാഴ്ച ബഹിഷ്‌കരിച്ച് സച്ചിന്‍ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്കു കോണ്‍ഗ്രസ് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി, പാര്‍ട്ടിയുടെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, കോണ്‍ഗ്രസ് രാജസ്ഥാന്‍ ഘടകം പ്രസിഡന്റ് എന്നിവര്‍ 17.04.2023...
Read full story