സ്പര്‍ശം പദ്ധതി: ആശാവര്‍ക്കറുടെ കുടുംബത്തിന് വീടൊരുങ്ങി

June 13, 2022

വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച ചോര്‍ന്നൊലിക്കുന്ന വീട്ടിൽ നിന്നും സുരക്ഷിതമായ പുതിയൊരു വീട്ടിൽ പ്രസന്ന ശശിയ്ക്കിനി സുഖമായി താമസിക്കാം. മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയായ സ്പര്‍ശത്തിന്റെ ഭാഗമായിട്ടാണ് പ്രസന്ന ശശിയ്ക്ക് പുതിയൊരു വീടൊരുങ്ങിയത്. മാറാടി പഞ്ചായത്തിൽ ആശാവര്‍ക്കറായി ജോലി …

എറണാകുളം: ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയിലേക്കുള്ള അപേക്ഷാ തീയതി നീട്ടി; അപേക്ഷ ജൂണ്‍ 30 വരെ, ഒരു ഡയാലിസിസിന് 1000 രൂപ വീതം വര്‍ഷം 48000 രൂപ

June 18, 2021

എറണാകുളം: ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി. പദ്ധതിയിലേക്ക് ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. വ്യാഴാഴ്ച കൂടിയ ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് അപേക്ഷാ തീയിതി …

ആലപ്പുഴ: പഞ്ചായത്തുകള്‍ക്ക് മഴക്കാല ശുചീകരണത്തിന് അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിക്കണം

June 9, 2021

• വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ അടിയന്തിരമായി ചേരണം    • വാര്‍ഡ് തലത്തില്‍ 30,000 രൂപ ലഭിക്കുംആലപ്പുഴ: മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ ഉടന്‍ കൂടണമെന്നും അതതിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാര …

പത്തനംതിട്ടയിലെ കോവിഡ് സ്ഥിരീകരിച്ച ആശ പ്രവര്‍ത്തക യുടെ സഞ്ചാരപാത പ്രസിദ്ധീകരിച്ചു

June 18, 2020

പത്തനംതിട്ട : കോവിഡ് 19 രോഗം സ്ഥിരീകരിച്ച ആശ പ്രവര്‍ത്തകയും മല്ലപ്പുഴശേരി സ്വദേശിനിയുമായ 42 വയസുകാരിയുടെ സഞ്ചാരപാത ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. ജൂണ്‍ 16നാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ രണ്ടിന് മല്ലപ്പുഴശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് …