തിരുവനന്തപുരം | .ആശാവര്‍ക്കര്‍മാരുടെ വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തി വരികയാണ്. സമരം ഇന്ന്(ഫെബ്രുവരി 21) 12ാം ദിനത്തിലേക്ക് കടന്നു. ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരെ എത്തിച്ച് മഹാസംഗമം സംഘടിപ്പിച്ചിരുന്നു. ആരോഗ്യവകുപ്പ്...
Read full story