
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ ചികിത്സയിലാണെന്ന് പോലീസ് കണ്ടെത്തി. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെയാണ് കിള്ളിയാറിന്റെ കൈവഴിയായ നെട്ടറ തോട്ടിലേക്ക്...
