റിപ്പോര്‍ട്ട്
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപനം നവംബർ 1ന്
By ന്യൂസ് ഡെസ്ക്
•
October 31, 2025
. തിരുവനന്തപുരം: അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കേരളപിറവി ദിനമായ നവംബർ ഒന്നിന് വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. പ്രതിദിനം 180 രൂപയിൽ താഴെ...
Read full story


