കൊച്ചി: സംഘപരിവാറിലെ 35-ാം സംഘടനയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാറിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ..വിജയരാഘവൻ. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ക്ലീൻചിറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഇ.ഡി ആസ്ഥാനത്തേയ്ക്ക് സി.പി.എം നടത്തിയ പ്രതിഷേധമാർച്ച്...