കാസര്‍കോട് | ഡ്യൂട്ടിക്കിടെ ഹൃദയാഘാതം .ഡല്‍ഹി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഗ്‌നല്‍ റെജിമെന്റിലെ ഹവില്‍ദാര്‍ വെള്ളരിക്കുണ്ട് പന്നിത്തടം അരുണ്‍ രാമകൃഷ്ണന്‍ (34) മരിച്ചുസെപ്തംബർ ഒന്നിനായിരുന്നു സംഭവം. രാവിലെ നടന്ന ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ അരുണിനെ ആശുപത്രിയില്‍...