യുപിയിൽ തീവ്രവാദ ഫണ്ടിംഗ് മൊഡ്യൂൾ തകർത്തു: 4 പേർ അറസ്റ്റിൽ

October 11, 2019

ലഖ്‌നൗ ഒക്‌ടോബർ 11: ഇന്തോ-നേപ്പാൾ അതിർത്തിയിലെ ലഖ്മിർപൂർ ഖേരി ജില്ലയിൽ ഉത്തർപ്രദേശ് പോലീസ് തീവ്രവാദ ഫണ്ടിംഗ് മൊഡ്യൂൾ തകർത്തു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. നേപ്പാളിലെ ഒരു ബാങ്കിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായും 49 ലക്ഷം രൂപ അടുത്തിടെ …