രക്താർബുദം ബാധിച്ച 13 വയസുകാരൻ : കനിവുതേടി കുടുംബം
തിരുവനന്തപുരം : രക്താർബുദം ബാധിച്ച 13 വയസുകാരൻ ആരോണിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കൊണ്ടുവരാൻ അടിയന്തര മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം തേടി കുടുംബം. തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ സ്വദേശി ജെയ്‌സന്റെ മകൻ ആരോണിനാണ് അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ …
രക്താർബുദം ബാധിച്ച 13 വയസുകാരൻ : കനിവുതേടി കുടുംബം Read More