
കുമളി: ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ വണ്ണാത്തിപാറ ജനവാസ മേഖലയോടടുത്തു. പി.ടി.ആറിന്റെ ഭാഗമായ തേക്കടിയിലെ താന്നിക്കുടിക്കും മേത കാനത്തിനുമിടയില്‍ 30/04/23 ഞായറാഴ്ച പുലര്‍ച്ചെയാണ് അരിക്കൊമ്പനെ ഇറക്കിവിട്ടത്. ഇതിനുശേഷം പതിനെട്ട് കിലോമീറ്ററിലധികം...
Read full story

