ഭീരുത്വം മൂലമാണ് കേന്ദ്ര ഏജൻസികൾക്കെതിരെ പിണറായി വിജയൻ ഭീഷണികൾ മുഴക്കുന്നതെന്ന് കെ സുരേന്ദ്രൻ

March 5, 2021

പത്തനംതിട്ട: കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി ശ്രമിക്കുന്നതെന്നും അത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 05/03/21 വെള്ളിയാഴ്ച പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ബിജെപിയുടെ പരിപ്പ് കേരളത്തിൽ ചെലവാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയും ബി.ജെ.പി …