
റിപ്പോര്‍ട്ട്
ഡൽഹി: ഡൽഹിയിൽ മഹാഭാരത കാലഘട്ടത്തിലേതെന്ന് കരുതുന്ന അവശേഷിപ്പുകൾ കണ്ടെത്തിയെന്ന് പുരാവസ്തു പാനൽ. ഡൽഹി ഓൾഡ് ഫോർട്ടിൽ നടത്തിയ പരിശോധനയിൽ തെളിവുകണ്ടെത്തിയെന്നാണ് പുരാവസ്തു വകുപ്പ് അറിയിച്ചത്. 1100-1200 ബിസി കാലഘട്ടത്തിൽ, മഹാഭാരത കാലത്തിന്റേതെന്ന തരത്തിലുള്ള തെളിവുകൾ...
