
റിപ്പോര്‍ട്ട്
തൃശൂർ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കോവിഡ്-19 പ്രോട്ടോക്കോൾ അനുസരിച്ച് മറവ് ചെയ്യുന്നതിന് തടസ്സം നേരിടുന്ന സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനും മതാചാര പ്രകാരം ആദരവ് നൽകി മറവ് ചെയ്യുന്നതിനും ക്രിമറ്റോറിയം സ്ഥാപിക്കാൻ തൃശൂർ റോമൻ കത്തോലിക്കാ...
