. കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ കെ.എം. ഒന്ന് എന്ന ആന ഫാമിലെ ജനങ്ങള്‍ക്കാകെ ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബൈജു പോള്‍ മാത്യൂസ് നല്കിയ ഹര്‍ജിയിൽ അനുകൂല ഉത്തരവുമായി ഹൈക്കോടതി. ഈ ആനയെ നിരന്തരം നിരീക്ഷിക്കണമെന്നു ഹൈക്കോടതി പറഞ്ഞു. ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്,...
Read full storyTag: aralam farm
റിപ്പോര്‍ട്ട്
ആറളം ഫാമിലെ ആനയുടെ ആക്രമണം : സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
By ന്യൂസ് ഡെസ്ക്
•
February 28, 2026
കൊച്ചി: കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിൽ ആനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആറളം ഫാമിലും പരിസരത്തും സ്ഥിതിഗതികള്‍ പരിതാപകരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ആറളം ഫാമില്‍ ആവര്‍ത്തിച്ചുള്ള കാട്ടാന ആക്രമണങ്ങള്‍ ചെറുക്കുന്നതിന് എന്തെങ്കിലും കര്‍മപദ്ധതി...
Read full storyറിപ്പോര്‍ട്ട്
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 27, 2026
കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന...
Read full story
റിപ്പോര്‍ട്ട്
ആറളം ഫാമിലെ വന്യജീവി ആക്രമണം : സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 8, 2025
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. .മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്താനും...
Read full storyറിപ്പോര്‍ട്ട്
കണ്ണൂരിൽ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
February 24, 2025
കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം. കശുവണ്ടി ശേഖരിക്കുന്നതിനിടെ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലപ്പെട്ടവർ പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളിയും ഭാര്യ ലീലയുമാണ്. ജനവാസ മേഖലയിലായിരുന്നു കാട്ടാനയുടെ ആക്രമണം നടന്നത്. ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരമാണ് ഈ ദാരുണ...
Read full story
റിപ്പോര്‍ട്ട്
ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ് വയനാട്ടിലെത്തിയതെന്ന് വിലയിരുത്തൽ
By ന്യൂസ് ഡെസ്ക്
•
January 17, 2023
വയനാട്: പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്തത് കണ്ണൂർ ഇരിട്ടിയിലെ കടുവയെന്ന് സംശയം. ദിവസങ്ങളോളം ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ് വയനാട്ടിലെത്തിയതെന്നാണ് വിലയിരുത്തൽ. കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്റെ സൂചനകൾ ലഭിച്ചു. ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ്...
Read full story
കണ്ണൂര്‍: ഉളിക്കല്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ആറളം ഫാമിലേക്കു കടന്നതോടെ വെട്ടിലായതു ഫാമില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും ഇവിടെ വസിക്കുന്ന നൂറുകണക്കിന് ദളിത് കുടുംബങ്ങളും. ഫാമില്‍ കടുവ കയറിയതിനാല്‍ ഇനി തെരച്ചില്‍ നടത്തേണ്ടതില്ലെന്ന തൊടുന്യായവുമായി വനംവകുപ്പ് കഴിഞ്ഞദിവസം ഉച്ചയോടെ തെരച്ചില്‍ മതിയാക്കിപോയി. ഇതോടെ...
Read full story
റിപ്പോര്‍ട്ട്
ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: കമ്മിഷൻ കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
July 15, 2022
കണ്ണൂർ ജില്ലയിൽ ആറളം ഫാമിൽ താമസിക്കുന്ന പി.എ ദാമുഎന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായുളള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസി ജനങ്ങളുടെ സുരക്ഷയ്ക്കായി എന്ത്...
Read full story

