റിപ്പോര്‍ട്ട്
പത്തനംതിട്ട: എ.ആര്‍ ക്യാമ്പില്‍ പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. മദ്യപിച്ചെത്തിയ ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ജയകുമാര്‍ ഡ്യൂട്ടിയിലണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ തല്ലിയതാണ് പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണം. ജയകുമാര്‍ ഇതിന് മുമ്പും തല്ലുകേസില്‍ നടപടി...