
ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ജലജീവന്‍ മിഷനുമായി ചേര്‍ന്ന് സമ്പൂര്‍ണ കുടിവെള്ള പദ്ധതി. ആദ്യഘട്ടമായി മുപ്പത് മീറ്ററിനുളളില്‍ കുടിവെള്ളം വേണ്ടിവരുന്ന നാലായിരത്തി ഒരുന്നൂറ്റി പതിനാല് ഗുണഭോക്താക്കളെയാണ് പദ്ധതിയില്‍...
