ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയോടെ ബയോടെക്, സിറം കമ്പനികള്‍ക്കെതിരേ ഹാക്കര്‍മാരുടെ ആക്രമണം

March 2, 2021

ന്യൂഡല്‍ഹി: ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയോടെ സ്റ്റോണ്‍ പാണ്ട, എ പി ടി 10 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹാക്കര്‍ സംഘം ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ അടക്കം കൊവിഡ് വാക്സിന്‍ വന്‍തോതില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യമിട്ടതായി …