
റിപ്പോര്‍ട്ട്
2023 ഏപ്രിൽ 30 -ന് നടക്കുന്ന തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 2 മുതൽ മെയ് 22 വരെ നിശ്ചയിച്ചിരിക്കുന്ന തൃശ്ശൂർ പൂരം എക്‌സിബിഷൻ 2023- ൽ പങ്കെടുക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ചെലവുകൾ അതത് വകുപ്പുകൾ...
