റിപ്പോര്‍ട്ട്
ന്യൂഡൽഹി: കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾക്ക് രാജ്യത്ത് അനുമതി നൽകി. അടിയന്തര സാഹചര്യത്തിൽ വാക്സിൻ ഉപയോ​ഗിക്കുന്നതിനാണ് അനുമതി. ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. വി.ജി സൊമാനി ഞായറാഴ്ച(03/01/21) രാവിലെ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം....