
റിപ്പോര്‍ട്ട്
കോവിഡ് കാലത്ത് ചിത്രരചന പഠിക്കാന്‍ അവസരമില്ലാതെ പോയപ്പോല്‍ ലോകമെമ്പാടുമുളള മലയാളികല്‍ക്കായി ആരംഭിച്ചതാണ് മിഥില ആര്‍ട്‌സ് ഡ്രോയിംഗ് ലേണിംഗ് ആപ്പ്. ചിത്രകലയുടെ വൈവിദ്ധ്യമേഖലകള്‍ തേടിയിറങ്ങുന്നവര്‍ക്ക് എല്ലാ മേഖലകളേയും സമന്വയിപ്പിച്ചകൊണ്ട് ചിത്രകല പഠിക്കാന്‍ ഈ ആപ്പിലൂടെ കഴിയും....
