കാല്‍ വഴുതി കല്ലടയാറ്റില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

May 30, 2022

പത്തനാപുരം : ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ്‌ വിദ്യാര്‍ത്ഥിനിയുിടെ മൃതദേഹം കണ്ടെത്തി. കോന്നി കൂടല്‍ മനോജ്‌ ഭവനില്‍ മനോജിന്റെയും സ്‌മിജ മനോജിന്റെയും മകള്‍ അപര്‍ണ(ഗൗരി-16) ആണ്‌ മരിച്ചത്‌. പത്തനാപുരം മൗണ്ട്‌ താബോര്‍സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ ഫലം കാത്തിരിക്കുകയായിരുന്നു. പത്തനാപുരം …

നവജാത ശിശുവിനെ ചില്‍ഡ്രന്‍സ്‌ ഹോമിന്‍റെ വരാന്തയില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

October 28, 2020

കാഞ്ഞാര്‍: നവജാത ശിശുവിനെ പന്നിമറ്റം ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ്‌ ഹോമില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍ . അയര്‍ക്കുന്നം തേത്തുരുത്തേല്‍ അപര്‍ണ്ണ(26) ആണ്‌ അറസ്റ്റിലായത്‌. ഭര്‍ത്താവ്‌ അമല്‍ കുമാറിനെ (31) ഇന്നലെ (27.10.2020) അറസ്റ്റ്‌ ചെയ്‌ത്‌ റിമാന്‍റ് ‌ ചെയ്‌തിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച(25.10.2020) …

18കാരി ഓടിച്ച ഔഡി കാര്‍ ഉറങ്ങികിടന്ന സെക്യൂരിറ്റിക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി; 68കാരന് ദാരുണാന്ത്യം

September 5, 2020

ചെന്നൈ: 18കാരി ഓടിച്ച ആഡംബര കാര്‍ കയറി ഫ്‌ലാറ്റിലെ പാര്‍ക്കിങ് സ്ഥലത്ത് ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. 68കാരനായ ശിവപ്രകാശമാണ് മരിച്ചത്. സെപ്റ്റംബര്‍ രണ്ടിന് രാത്രി ഫോര്‍ഷോര്‍ എസ്‌റ്റേറിലെ ഫ്‌ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയുടെ മകളായ അപര്‍ണയാണ് …