
ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്തിൽ ഔഷധ ധൂപസന്ധ്യ ആചരിച്ചു
ആലപ്പുഴ : പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെയും ആയുർവ്വേദ ഡിസ്‌പെൻസറിയുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഔഷധചൂർണം ധൂപനം ചെയ്തു. ധൂപസന്ധ്യ ഔഷധദ്രവ്യങ്ങൾ തീക്കനലിലിട്ട് പുകച്ച് അന്തരീക്ഷം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ധൂപനം. പുരാതനകാലം മുതൽ തന്നെ അനുവർത്തിച്ചു വരുന്ന ഒരു ദിനചര്യയാണിത്. ധൂപനത്തിനായി …