
റിപ്പോര്‍ട്ട്
കോവിഷീൽഡ് ഡോസിന്റെ നിലവിലെ ഇടവേളയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ
By ന്യൂസ് ഡെസ്ക്
•
June 13, 2021
ന്യൂഡൽഹി: കോവിഷീൽഡ് ഡോസിന്റെ നിലവിലെ ഇടവേളയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കോവിഡ് - 19 വൈറസിന്റെ ജനിതക വ്യതിയാനം തടയാൻ വാക്സിൻ ഡോസ് ഇടവേളകൾ പുനർവിചിന്തനം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റിന്റെ മെഡിക്കൽ ഉപദേഷ്ടാവ് ആന്റണി ഫൗചി പറഞ്ഞ്...
Read full story

