
കൊലപാതകത്തിന് കാരണം കുടിപ്പകയെന്ന് പോലീസ്
അന്തിക്കാട്: മുറ്റിച്ചൂര്‍ നിധിലിന്റെ കൊലപാതകത്തിന് കാരണം കുടിപ്പകയെന്ന് പോലീസ്. പെരിങ്ങോട്ടുകരയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ആദര്‍ശിന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് കരുതുന്നു. സംഘങ്ങള്‍ തമ്മില്‍ നിരന്തരം സംഘട്ടനം നടന്നിരുന്നു. ഏറ്റുമുട്ടലില്‍ …