റിപ്പോര്‍ട്ട്
ബൈക്ക് മെട്രോ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 14, 2026
കൊച്ചി| ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബൈക്ക് മെട്രോ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തില്‍പ്പറമ്പില്‍ വീട്ടില്‍ റോയിയുടെ മകന്‍ അന്‍സല്‍ റോയി (24) ആണ് മരിച്ചത്. ഇന്നലെ( മാർച്ച് 13) പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം...
Read full story

