റിപ്പോര്‍ട്ട്
24 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിക്കുകയും ചെയ്ത കുവൈത്തിലെ മന്‍ഗഫ് തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് മൂന്നു വര്‍ഷം തടവ്
By ന്യൂസ് ഡെസ്ക്
•
May 15, 2025
കുവൈത്ത് സിറ്റി | മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച കുവൈത്തിലെ മന്‍ഗഫ് തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് മൂന്നു വര്‍ഷം തടവ്. 2024 ജൂണ്‍ 12നാണ് പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍...
Read full story

