റിപ്പോര്‍ട്ട്
തൃശ്ശൂർ: കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ട് കുടിവെള്ള പദ്ധതികൾ യാഥാർത്ഥ്യമായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കണ്ടാണശ്ശേരി പഞ്ചായത്തിലെ കൂനംമൂച്ചി കലാ നഗർ കുടിവെള്ള പദ്ധതി, ചൊവ്വല്ലൂർ  സെറ്റിൽമെന്റ് കോളനി...