റിപ്പോര്‍ട്ട്
കോട്ടയം: അഞ്ജു പി ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബിവിഎം കോളേജ് പ്രിന്‍സിപ്പലിനെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചു. പരീക്ഷയുടെ ചുമതലയില്‍നിന്നും ചീഫ് സൂപ്രണ്ട് പദവിയില്‍നിന്നും മാറ്റിയതായി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് പറഞ്ഞു....