*170 ഹോട്ട്‌സ്‌പോട്ടുകൾ *പ്രാദേശികതലത്തിൽ ആനിമൽ ഷെൽട്ടറുകൾ *തെരുവ് നായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പേവിഷ നിർമാർജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ഇതിന്റെ ഭാഗമായി വളർത്തുനായ്ക്കളിൽരണ്ട് ലക്ഷം പേവിഷ...