
റിപ്പോര്‍ട്ട്
തൊടുപുഴ :ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. 25-12-2020, വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. സിനിമാഷൂട്ടിംഗുമായി തൊടുപുഴയിൽ എത്തിയതായിരുന്നു. ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. അനിലിനെ...
