ഫോട്ടോഗ്രാഫിക്കായി ‘എയർപീക്ക് എസ് 1’ ഡ്രോൺ വിപണിയിലിറക്കാനൊരുങ്ങി സോണി

June 11, 2021

ടോക്കിയോ: ഏരിയൽ ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഡ്രോൺ ക്യാമറ വിപണിയിലിറക്കാനൊരുങ്ങുകയാണ് ‘സോണി’. എയർപീക്ക് എസ് 1 എന്നു പേരിട്ടിരിക്കുന്ന ഡ്രോണിന്റെ വാണിജ്യപരമായ വകഭേദം 2021 സെപ്റ്റംബറിൽ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കറങ്ങുന്ന നാല് ഫാനുകളുള്ള പുതിയ എയർപീക്ക് …