
സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വനിതാ ശിശുവികസന ഡയറക്ടര്‍ക്ക് മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശം. എല്ലാ അങ്കണവാടി കെട്ടിടങ്ങളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാനാണ് നിര്‍ദ്ദേശം. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ മറ്റൊരു കെട്ടിടം ഉടന്‍ കണ്ടെത്തി …