പാലക്കാട്: കാറ്റിലും മഴയിലും തകര്‍ന്നുപോയ അംഗന്‍വാടിക്ക് പകരം കുരുന്നുകള്‍ക്ക് ഇനി കാറ്റിനെയും മഴയെയും പേടിക്കാതെ പുതിയ അംഗന്‍വാടിയില്‍ ഇരിക്കാം. പറളി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തേനൂര്‍ കല്ലേമൂച്ചിക്കലിലാണ് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 12 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ …