അമരാവതി| ആന്ധ്രപ്രദേശിലെ അന്നമയില്‍ വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചതിനെ തുടര്‍ന്ന് വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പുംഗനൂര്‍ പട്ടണത്തിലാണ് സംഭവം. രാമചന്ദ്രയ്യ (70), അദ്ദേഹത്തിന്റെ ഇരട്ട പേരക്കുട്ടികളായ ചരിത, ചന്ദന (8), കാര്‍ത്തിക് (15) എന്നിവരെയാണ് മരിച്ചത്....
Read full story