വാഷിംഗ്ടണ്‍| യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പോലീസ് വാഹനം ഇടിച്ചുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളര്‍ (262 കോടി) നഷ്ടപരിഹാരം നല്‍കും. സിയാറ്റില്‍ നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. 2023ല്‍ വാഷിംഗ്ടണിലെ...