റിപ്പോര്‍ട്ട്
മൂന്നാറിൽ വനിതാ കമ്മീഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
August 20, 2025
മൂന്നാർ : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. സംസ്ഥാനത്ത് ആദ്യമായി വനം വകുപ്പിലെ വനിതാ ബീറ്റ് ഓഫീസർമാർക്കും വാച്ചർമാർക്കുമായി സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ആഗസ്റ്റ് 19ന് മൂന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read full story


