
റിപ്പോര്‍ട്ട്
താമരശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം : പോലീസെത്തിയുവാക്കളെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് മദ്യപിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപം ഫെബ്രുവരി...
