പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ വ്യാ​യാ​മ​ത്തി​നാ​യി വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി​ മരിച്ചു. . കൂ​റ്റ​നാ​ട് പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​ലി​മോ​ന്‍റെ മ​ക​ൾ ആ​യി​ഷ ഹി​ഫ (11) ആ​ണ് മ​രി​ച്ച​ത്. വ​ട്ടേ​നാ​ട് ജി​വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഉ​യ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യാ​യാ​മ​ത്തി​നാ​യി വീ​ട്ടി​ലെ...
Read full story
തിരുവനന്തപുരം | മക്കളെ അസഭ്യം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ...
Read full story