റിപ്പോര്‍ട്ട്
ആന്ധ്രാപ്രദേശിൽ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ വന്‍ അഗ്നിബാധ : രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര് മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 14, 2025
അമരാവതി | ആന്ധ്രാപ്രദേശിലെ കോട്ടവുരത്ലയില്‍ പടക്ക നിര്‍മാണശാലയിൽ പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ വൻ അഗ്നിബാധ. രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര് മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഏപ്രിൽ 13 ഞായറാഴ്ച ഉച്ചക്ക്...
Read full story

