റിപ്പോര്‍ട്ട്
ബിന്ദു കൃഷ്ണ ബി ജെ പി ഏജന്റാണോയെന്ന ചോദ്യവുമായി പോസ്റ്റർ ഡി സി സി ഓഫീസിനു മുന്നില്‍
By ന്യൂസ് ഡെസ്ക്
•
November 13, 2025
കൊല്ലം | കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ താമര ബിന്ദുവാക്കി ഡി സി സി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍. ബിന്ദു കൃഷ്ണ ബി ജെ പി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ചാണ്...
Read full story

