
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍, ഫേയ്സ്ബുക്ക് യൂട്യൂബ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. യുഎസ് പാര്‍ലമെന്റ് പ്രതിഷേധത്തിനിടെ തന്റെ അനുയായികള്‍ക്കായി ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തതിന്റെ പിന്നാലെയാണ് നടപടി....
