
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡ് റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്കുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി)...

News Portal
