ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡി​യി​ൽ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ അ​ഞ്ച് പേ​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. ഭ​ർ​ത്താ​വ് വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വ​സ​ന്ത​കു​മാ​രി​ എന്ന അദ്ധ്യാപികയെ​യാ​ണ് ഔ​ട്ടി ബ​ന്ദ​പ്പ, കോ​ത്ത​ഗി​രി രാ​മു​ലു, ഭൂ​ത​ല വൈ​ദ്യ​നാ​ഥ്,...