അമരാവതി| ആന്ധ്രപ്രദേശിലെ അന്നമയില്‍ വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചതിനെ തുടര്‍ന്ന് വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പുംഗനൂര്‍ പട്ടണത്തിലാണ് സംഭവം. രാമചന്ദ്രയ്യ (70), അദ്ദേഹത്തിന്റെ ഇരട്ട പേരക്കുട്ടികളായ ചരിത, ചന്ദന...