തി​രു​വ​ന​ന്ത​പു​രം: . വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് സ​മാ​ന​മാ​യി ശു​ചി​മു​റി​യും ഭ​ക്ഷ​ണ​വും ക​ഫെ​റ്റീ​രി​യ​യും പാ​ന്‍​ട്രി​യും ഒ​ക്കെ​യു​ള്ള, കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും എ​യ​ര്‍​ഹോ​സ്റ്റ​സ് മാ​തൃ​ക​യി​ല്‍ ബ​സ് ഹോ​സ്റ്റ​സും ബ​സി​ല്‍ ഉ​ണ്ടാ​കും ര​ണ്ട് കോ​ടി...
Read full story
റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിലെത്തും

By ന്യൂസ് ഡെസ്ക് March 26, 2026
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച്29 ഞായറാഴ്ച സംസ്ഥാനത്തെത്തും. പാലക്കാട്ടും തൃശ്ശൂരിലുമായി രണ്ടുപരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് പാലക്കാട്ടുനടക്കുന്ന എൻ.ഡി.എ. പൊതുസമ്മേളനമാണ് ആദ്യപരിപാടി. വൈകീട്ട് നാലിന് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ...
Read full story