
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സ്വീകരിച്ച നടപടിക്കിടെ കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 129 കുട്ടികളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എഗനിസ്റ്റ് ടോര്‍ച്ചര്‍ വ്യക്തമാക്കി. ബാല...
