റിപ്പോര്‍ട്ട്
ഇന്‍ഡോര്‍: പുതുവത്സരദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് നാലംഗ കലാസംഘത്തെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖിക്ക് പുറമെ എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വാസ്,...