
റിപ്പോര്‍ട്ട്
ഇടുക്കി: കഞ്ഞിക്കുഴി ആടുമോഷണസംഘം അറസ്റ്റിലായി. എറണാകുളം ഏറനല്ലൂര്‍ വില്ലേജില്‍ കാലാപ്പൂര് ചിറപ്പടി കണ്ടത്തില്‍ മുഹമ്മദ് കൊന്താലം (50), സുഹൃത്തുക്കളായ വലിയപറമ്പില്‍ അനസ് അലിയാര് (36), മുളവൂര്‍ വില്ലേജില്‍ വാഴപ്പിളളി നിരപ്പ് വട്ടാളയില്‍ ഷൈജന്‍ ഹസന്...
