
ഇടുക്കി: ഭക്ഷ്യസുരക്ഷാ വിഭാഗം മത്സ്യവില്‍പ്പനശാലകളില്‍ പരിശോധന നടത്തി
ഇടുക്കി: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിമാലി, ആനച്ചാല്‍ എന്നിവിടങ്ങളിലെ വിവിധ മത്സ്യ വ്യാപാര ശാലകളില്‍ പരിശോധന നടന്നു. വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന മത്സ്യത്തിന്റെ ഭക്ഷ്യയോഗ്യത ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു പരിശോധന. മത്സ്യങ്ങളില്‍ അമോണിയയുടെയും ഫോര്‍മാലിന്റെയും അംശം കൂടിയ അളവില്‍ ചേര്‍ത്തിട്ടുണ്ടൊയെന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു പ്രധാനമായും പരിശോധന നടത്തിയതെന്ന് …